പൊതുവായ കാഴ്ചപ്പാട്

കാല്‍പ്പാട്‌ 1

വിതക്കാരന്‍

മത്തായി 13:3-23

പഠന സഹായി

വോയിസ്‌ റെക്കോര്‍ഡര്‍

രഹസ്യ സന്ദേശം

-- ദൈവത്തിന്‍റെ വിത്ത് എന്നില്‍ വളരുവാന്‍ വേണ്ടി ഞാന്‍ എന്‍റെ ഹൃദയത്തെ സൂക്ഷിക്കാം. --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്:

“വചനം കേട്ട് ഗ്രഹിക്കുന്നവനാണ് നല്ല നിലത്തു വീണ വിത്ത്. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.”

മത്തായി 13:23

കാല്‍പ്പാട്‌ 2

കളകള്‍

മത്തായി 13:24-30

പഠന സഹായി

ഹീലിയം ബലൂണ്‍

രഹസ്യ സന്ദേശം

-- ദൈവത്തിന് മാത്രമേ നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം കാണാനാകുവെന്നും അവസാനം അവിടുന്ന് നീതി നടപ്പാക്കുമെന്നും ഞാന്‍ അറിഞ്ഞിരിക്കണം. --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്ക്കുകയും അവര്‍ അവന്‍റെ രാജ്യത്ത് നിന്ന് എല്ലാ പാപഹേതുക്കളെയും തിന്മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്ഡത്തിലേക്കെറിയുകയും ചെയ്യും. അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും.”

മത്തായി 13:41, 43a

കാല്‍പ്പാട്‌ 3

കടുക് മണി

മത്തായി 13:31-32

പഠന സഹായി

ക്യാമറയും ഫോട്ടോകളും.

രഹസ്യ സന്ദേശം

-- ദൈവത്തിന് ചെറിയ കാര്യങ്ങളും വലുതാണെന്ന് ഞാന്‍ അറിഞ്ഞിരിക്കണം. --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്ക് സദൃശ്യം... വളര്‍ന്ന് കഴിയുമ്പോള്‍ അത് മറ്റു ചെടികളെക്കാള് ‍വലുതായി...”

മത്തായി 13:31b, 32a

കാല്‍പ്പാട്‌ 4

യീസ്റ്റ്

മത്തായി 13:33-35

പഠന സഹായി

വെള്ളത്തിലുള്ള കൂള്‍ ഐഡ്® പാക്ക്.

രഹസ്യ സന്ദേശം

-- സ്വര്‍ഗരാജ്യത്ത് എത്ര ചെറിയ കാര്യവും വലുതാണെന്ന് ഞാന്‍ അറിഞ്ഞിരിക്കണം.--

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“മൂന്നു ഇടങ്ങഴി മാവില്‍ അത് പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശ്യമാണ് സ്വര്‍ഗരാജ്യം.”

മത്തായി 13:33b

കാല്‍പ്പാട്‌ 5

ഒളിപ്പിച്ചുവച്ച നിധിയും രത്നവും

മത്തായി 13:44-46

പഠന സഹായി

ഒരു കത്ത് അഥവാ ഇമെയില്‍

രഹസ്യ സന്ദേശം

-- ക്രിസ്തുവിന് വേണ്ടി എല്ലാം ഉപേക്ഷിക്കുന്നത് ശ്രേഷ്ഠമാണെന്ന് ഞാന്‍ അറിഞ്ഞിരിക്കണം. --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“വീണ്ടും , സ്വര്‍ഗരാജ്യം നല്ല രത്നങ്ങള്‍ തേടുന്ന വ്യാപാരിക്ക് തുല്യം. അവന്‍ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അത് വാങ്ങുന്നു.”

മത്തായി 13:45-46

കാല്‍പ്പാട്‌ 6

വഴി തെറ്റിയ ആട്

മത്തായി 18:10-14

പഠന സഹായി

പദപ്രശ്നം.

രഹസ്യ സന്ദേശം

-- ഞാന്‍ ദൈവത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ അറിഞ്ഞിരിക്കണം. --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“ഇതുപോലെ. ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.”

മത്തായി 18:14

കാല്‍പ്പാട്‌ 7

നിര്‍ദയനായ ഭൃത്യന്‍

മത്തായി 18:21-35

പഠന സഹായി

വലിയ വടി.

രഹസ്യ സന്ദേശം

-- ഞാന്‍ ക്ഷമിക്കുമ്പോള്‍ അത് ഹൃദയത്തില്‍ നിന്നാകണം എന്ന് ഞാന്‍ അറിഞ്ഞിരിക്കണം --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“നീ എന്നോട് കേണപേക്ഷിച്ചതുക്കൊണ്ട് നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു. ഞാന്‍ നിന്നോട് കരുണന കാണിച്ചതുപോലെ നീയും നിന്‍റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ?”

മത്തായി 18:32b-33

കാല്‍പ്പാട്‌ 8

ജോലിക്കാര്‍

മത്തായി 20:1-16

പഠന സഹായി

പേരുള്ള മൂന്നു നാണയങ്ങള്‍ (ഉദാഹരണത്തിന് സാമുവല്‍).

രഹസ്യ സന്ദേശം

-- ദൈവത്തിന്‍റെ മൂല്യങ്ങള്‍ നമ്മുടെ മൂല്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണെന്ന് ഞാന്‍ അറിഞ്ഞിരിക്കണം. --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“ ഇപ്രകാരം പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും.”

മത്തായി 20:16

കാല്‍പ്പാട്‌ 9

രണ്ടു പുത്രന്മാര്‍

മത്തായി 21:28-32

പഠന സഹായി

ഒരു നാടകം – അത്താഴവും അഴുക്കു പുരണ്ട വസ്ത്രങ്ങളും.

രഹസ്യ സന്ദേശം

--അറിവിനേക്കാള്‍ പ്രധാനമാണ് അനുസരണം എന്ന് ഞാന്‍ അറിഞ്ഞിരിക്കണം. --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്ക് മുന്‍പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനെ വിസ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അത് കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്ക വിധം അനുതപിച്ചില്ല.

മത്തായി 21:32

കാല്‍പ്പാട്‌ 10

കുടിയാന്മാര്‍

മത്തായി 21:33-45

പഠന സഹായി

സമ്മാനമായി ഒരു മരം.

രഹസ്യ സന്ദേശം

-- ദൈവം പഠിപ്പിക്കുന്ന എല്ലാം ഞാന്‍ പ്രാവര്‍ത്തികമാക്കണം --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“അതുകൊണ്ടു ഞാന്‍ നിങ്ങളോട് പറയുന്നു, ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്ക് നല്കപെടും.”

മത്തായി 21:43

കാല്‍പ്പാട്‌ 11

വിവാഹ വിരുന്ന്

മത്തായി 22:1-14

പഠന സഹായി

നാടകം – ഒരു പെണ്‍കുട്ടിയും അവള്‍ ക്ഷണിച്ച അവളുടെ സുഹൃത്തും.

രഹസ്യ സന്ദേശം

-- നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനു വേണ്ടി എപ്പോഴും സമയം ചിലവഴിക്കാന്‍ ഞാന്‍ ശ്രദ്ധിക്കണം. --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“'അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍' ആ ഭൃത്യന്മാര്‍ നിരത്തുകളില്‍ ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.”

മത്തായി 22:9-10

കാല്‍പ്പാട്‌ 12

പത്ത് കന്യകമാര്‍

മത്തായി 25:1-13

പഠന സഹായി

നാടകം – ഒരു ഓടക്കുഴല്‍ കച്ചേരി.

രഹസ്യ സന്ദേശം

-- നാടകം – ഒരു ഓടക്കുഴല്‍ കച്ചേരി --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“അതുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍, കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.”

മത്തായി 25:13

കാല്‍പ്പാട്‌ 13

സ്വര്‍ണ നാണയങ്ങള്‍

മത്തായി 25:14-30

പഠന സഹായി

നാടകം – മണ്‍വെട്ടിയും കരുത്തും.

രഹസ്യ സന്ദേശം

-- ദൈവത്തിനു വേണ്ടി ഞാന്‍ എന്‍റെ പണവും കഴിവും സമയവും ഉപയോഗപ്പെടുത്തണമെന്ന് ഞാന്‍ എപ്പോഴും ഓര്‍ക്കണം. --

(രഹസ്യ കോഡ്‌ വെളിപ്പെടുത്താന്‍ "രഹസ്യ സന്ദേശത്തിനും" ഇതിനും ഇടയിലുള്ള എഴുത്ത് തിരഞ്ഞെടുക്കുക.)

സ്റ്റിക്കര്‍

ബൈബിള്‍ മെമറി വേര്‍സ്

“കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്പക്കാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പ്പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക!”

മത്തായി 25:21b