കുട്ടികള്‍ പ്രാധാന്യമുള്ളവരാണ് ഞങ്ങളെ കുറിച്ച് ബന്ധപ്പെടുക സണ്‍ഡേ സ്കൂള്‍ പരിപാടികള്‍ VBS പ്രോഗ്രാമുകള്‍ എന്റെ സി എം യു : പരിശീലനം
നിങ്ങളുടെ VBS-ലെ ഓരോ പാഠത്തിന്റെയും മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഒരു പേജ് നിറയെ പ്രവര്‍ത്തികള്‍. മീഡിയം (7-9 വയസ്).
ഒരു വശത്ത് ഒരു സുഹൃത്തിനൊപ്പം വാക്ക് കണ്ടെത്താനുള്ള ഒരു ഗെയിമോ അഥവാ മറഞ്ഞിരിക്കുന്ന വസ്തുക്കളുള്ള ഒരു കളറിംഗ് പേജോ ഉണ്ടാകും (പ്രായമനുസരിച്ച്). മറു വശത്ത് ഒരു കുരുക്കുവഴിയും, കളറിംഗ് പേജും ഒരു ബ്രേസ്ലെറ്റും ഒരുമിച്ചുണ്ടാകും! പ്രവര്‍ത്തനങ്ങള്‍ എല്ലാം കഴിഞ്ഞ ശേഷം കടലാസ് മടക്കി, കുട്ടിയുടെ കണങ്കൈയില്‍ ബ്രേസ്ലെറ്റ് പോലെ കെട്ടി വീട്ടിലേക്ക് വിടുക. മെമറി വേര്സിനെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയും വേണം.