കാടിനെ അതിജീവിക്കുക വി.ബി.എസിന്റെ

കാട്ടിലെ വി .ബി.എസിനു സമയം ആയതിനാല്‍ നിങ്ങളുടെ ദൂരദര്‍ശിനിയും യാത്രാ ഉപകരണങ്ങളും കൈക്കലാക്കി ജീപ്പിലേക്ക് കയറുക.. നമ്മുടെ ചുറ്റും ഉള്ള ലോകം ഒരു കാടിനു സമമാണ്. നമ്മെ മുതലെടുക്കുന്നവരും കൌശലവും തന്ത്രവും പ്രയോഗിക്കുന്നവരും കവര്‍ച്ച നടത്തുന്നവരും ആയ ആളുകളുടെ മദ്ധ്യത്തിലാണ് നാം ഏതു സാഹചര്യത്തിലും പിടിച്ചു നില്ക്കേണ്ടത്. ക്രിസ്തുവിൽ നാം ആരാണെന്നറിയുമ്പോൾ  നമ്മുടെ ആത്മ വിശ്വാസം വര്‍ദ്ധിക്കുന്നു. ‘’ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക’’ എബ്രായ൪ 12:1.പ്രതിപാദ്യ  വിഷയമായി ഉള്ള വാക്യത്തിൽ നിന്നും നമുക്ക് മുമ്പേ പോയവരാൽ പ്രചോദിതരായി ആത്മവിശ്വാസത്തോടെ ഭയത്തെയും പാപത്തെയും പോരാട്ടങ്ങളെയും അതിജീവിക്കുവാൻ കഴിയുമെന്ന് നമുക്ക് മനസ്സിലാക്കാ൯ കഴിയും. ഈ വി.ബി.എസിൽ സാഹസികമായി കാടിന്റെ ഉള്ളിലേക്കു പോയി, ദൈവകുടുംബത്തിലെ അംഗങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞു ധൈര്യത്തോടും ദയയോടും സംതൃപ്തിയോടും ശക്തിയോടും മറു ഭാഗത്തു കൂടെ നാം വെളിയിൽ വരും.

പരിശീലനം

(ഇംഗ്ലീഷ്)