Warning: include_once(../../analyticstracking.php): failed to open stream: No such file or directory in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/myCMU/e-books/theme-header.php on line 21

Warning: include_once(): Failed opening '../../analyticstracking.php' for inclusion (include_path='.:/usr/share/php') in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/myCMU/e-books/theme-header.php on line 21

Warning: include_once(): http:// wrapper is disabled in the server configuration by allow_url_fopen=0 in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/myCMU/e-books/theme-banner.php on line 1

Warning: include_once(http://www.losninoscuentan.com/analyticstracking.php): failed to open stream: no suitable wrapper could be found in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/myCMU/e-books/theme-banner.php on line 1

Warning: include_once(): Failed opening 'http://www.losninoscuentan.com/analyticstracking.php' for inclusion (include_path='.:/usr/share/php') in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/myCMU/e-books/theme-banner.php on line 1
 

അദ്ധ്യാപനത്തിനുള്ള ലക്ഷ്യങ്ങൾ


$ 0.00 (MXN)

അദ്ധ്യാപനത്തോടുള്ള നമ്മുടെ സമീപനം ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിക്കപ്പെടണം. ഒരു അദ്ധ്യാപകന്‍ എന്ന നിലയിൽ എന്‍റെ ലക്ഷ്യം എന്താണ്? ഒരു അദ്ധ്യാപകനായി എന്‍റെ പ്രവൃത്തി പൂര്‍ത്തീകരിക്കുമ്പോൾ എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യുവാൻ കഴിഞ്ഞു? ഒരിക്കല്‍ നമ്മുടെ ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ, അതിലേക്കെത്തിച്ചേരാനുള്ള സാങ്കേതിക വശങ്ങൾ നാം ക്രമീകരിക്കണം എന്നിരുന്നാലും, ആളുകള്‍ക്ക് ശരിയായ ലക്ഷ്യം മിക്കപ്പോഴും ഉണ്ടായിരിക്കുമെങ്കിലും, ആ ലക്ഷ്യത്തിൽ എത്തിച്ചേരത്തക്കവിധം അവർ ക്രമീകരിക്കപ്പെടാറില്ല.