Warning: include_once(../analyticstracking.php): failed to open stream: No such file or directory in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/time/theme-header.php on line 69

Warning: include_once(): Failed opening '../analyticstracking.php' for inclusion (include_path='.:/usr/share/php') in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/time/theme-header.php on line 69
 

ടൈം മെഷിന്‍

ഈ പ്രോഗ്രാമില്‍, കുട്ടികള്‍ യേശുവിന്‍റെ ജീവിതത്തെ അനുകരിക്കുകയും ഈ പുതിയ സമൂഹത്തില്‍ നീതിയുടെ ആവശ്യത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു. മറ്റുള്ളവരെ സ്നേഹിക്കുക എന്നതും അവരുടെ നീതിയെ പാലിക്കുക എന്നതും ദൈവം നമ്മില്‍ നിന്നും വളരെ പ്രതീക്ഷിക്കുന്ന വസ്തുതയാണ്. ഇതിനെ കുറിക്കുന്ന പല വാക്യങ്ങളില്‍ ഒരു വാക്യം ഇതാണ്: “നന്മ ചെയ്‍വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ; വിധവെക്കു വേണ്ടി വ്യവഹരിപ്പിൻ.” യെശയ്യാവ് 1:17