സെലിബ്രേറ്റ് ടീച്ചേഴ്സ്
കുട്ടികളുടെ അന്താരാഷ്ട്ര പരിശീലന മിനിസ്ട്രി
“ജ്ഞാനികൾ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും ജനത്തെ നീതിയുടെ പാതയിൽ നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നെന്നും ശോഭിക്കും.” ദാനിയേൽ 12:3
അന്തർദേശീയ ഓൺലൈൻ പരിശീലനം
ഇ-ബുക്സ് - പരിശീലന സാമഗ്രികൾ
ഞങ്ങളുടെ പ്രധാന താല്പര്യവും ദര്‍ശനവും അദ്ധ്യാപകരെ പരിശീലിപ്പിക്കുക എന്നതാണ്. അതുകൊണ്ടാണ് പുതിയ പരിശീലന വസ്തുക്കൾ പുറത്തിറക്കുന്നത് തുടരുന്നത്.
ഞങ്ങളുടെ എല്ലാ മെറ്റീരിയലുകളെയും പോലെ, ഇത് സൗജന്യമായി ഡൌൺലോഡ് ചെയ്യുക, നിങ്ങൾക്ക് ആവശ്യമുള്ളത്ര പകർപ്പുകൾ അച്ചടിക്കുക.
ബന്ധപ്പെട്ട വീഡിയോകളുള്ള പരമ്പരയിൽ കൂടുതൽ ഇ-ബുക്കുകൾ കണ്ടെത്തുക.
സർക്കസ് ഓഫ് ലൈഫ്
മോൺസറാറ്റ് ഡുമാൻ
എല്ലാ ദിവസവും, വലുതും ചെറുതുമായ രീതിയിൽ, നാമെല്ലാം ഉണർന്ന് അജ്ഞാതരുടെ അടുത്തേക്ക് നീങ്ങുന്നു. 3 വളയ സർക്കസ് പോലെ നമ്മുടെ ഭയം നമ്മെ അമ്പരപ്പിക്കുന്നു, നമ്മെ തളർത്തുകയും സ്വപ്നങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു.
എന്നാൽ ദൈവത്തിന് നമുക്കായി ഒരു അത്ഭുതകരമായ പദ്ധതി ഉണ്ട്. ജീവിതം എന്ന ഈ സർക്കസിലേക്ക് കാലെടുത്തുവയ്‌ക്കാനും ചില അപകടസാധ്യതകൾ ഏറ്റെടുക്കാനും നാം തയ്യാറാ കാണം.
വിജയ ആേഘാഷങ്ങള്‍
മോൺസറാറ്റ് ഡുമാൻ
വിജയങ്ങൾ ആഘോഷിക്കുന്നത് നിങ്ങളുടെ ടീമിനെ പ്രചോദിപ്പിക്കുന്നതിനും ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള മികച്ച മാർഗമാണ്. വിജയങ്ങൾ എങ്ങനെ ആഘോഷിക്കാം എന്നതിന്റെ 10 ആശയങ്ങൾ.
ബലൂണുകൾ കൊണ്ട് കഥ പറയുന്നു
മോൺസറാറ്റ് ഡുമാൻ
നമ്മള്‍ നമ്മുടെ ക്ലാസുകളിൽ ക്രിയാത്മകമായി ബലൂൺ ഉപയോഗിച്ച് കൂടുതൽ അസാധാരണമായ വിധത്തില്‍ ക്ലാസ്സുകൾ എടുക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ വര്‍ക്ക് ഷോപ്പുകളിൽ നിങ്ങളുടെ കൈകൾ കൊണ്ട് ബലൂൺ ഉപയോഗിച്ച് കഥ പറയുവാന്‍ തക്ക വിവിധ കഥകൾ ഞങ്ങൾ നല്‍കും, നിങ്ങള്‍ക്ക് അത് വീണ്ടും അഭ്യസിച്ച് ഈ ഞായറാഴ്ച പോലും നിങ്ങളുടെ അടുത്ത ക്ലാസ്സിനായി ഒരുങ്ങുക!
കുട്ടികളുടെ മന്ത്രാലയത്തിനുള്ള വിഷൻ
ക്രിസ്റ്റീന ക്രൗസ്
ഒരു വീരിയുള്ള ന്‍റരരുവിമ്ലക്ക് വലിയ ജനക്കൂട്ടം ഓെിന്‍റയതുന്ധത് ഞാന്‍ കണ്ടു. ആയിരക്കണക്കിന് ഓട്ടക്കാര്‍ത് രന്‍റെെുക്കുന്ധ ഒരു മാരമ്താൺ ഓട്ടതിനു സമാനമായിരുന്ധു അത്. ന്‍റരരുവിന്‍റെ ഒര്ം മുരൽ മമ്് അ്ം വന്‍റര എലലാവരും ഓെിന്‍റക്കാണ്ടിരുന്ധു. ആ ന്‍റരരുവ് അവസാനിക്കുന്ധ ഇെത് ഒരു വലിയ രാഴ്െ(കുഴി) ഉന്‍റണ്ടന്ധത് ആരും ത്ശദ്ധിച്ചരായി മ്രാന്ധിയിലല. എലലാവരും ഓട്ടം രുെര്‍ത്ന്ധുന്‍റവെിലും അരിന്‍റെ അത്രന്‍റതതി രാമ്ഴക്കു രരിച്ചറ രാഴ്വാരതിൽ വീണു മുറിമ്വ്വരുന്‍റെ ഒരു കൂട്ടന്‍റത കണ്ടു.
ബൈബിള്‍ അറിവാനുള്ള പ്രവര്‍ത്തനങ്ങൾ
ഫ്ലോ൪ ബോള്‍ഡോ
ബൈബിളിലെ ഏറ്റവും ദൈര്‍ഘ്യമുള്ള അദ്ധ്യായം എന്താണ് പറയുന്നത് അത് എവിടെയാണ്? ഈ വര്‍ക്ക്ഷോപ്പിൽ കുട്ടികൾ ദൈവവചനം അറിവാനുള്ള രസകരവും ചലനാത്മകവും ആയ ആശയങ്ങള്‍ നാം അഭ്യസിപ്പിക്കും; ഗയിമുകൾ, കരകൌശലങ്ങള്‍ തുടങ്ങി നിങ്ങള്‍ ഇഷ്ടപ്പെടുന്ന പലവിധ ആശയങ്ങൾ ഉള്‍പ്പെടെ ഈ വര്‍ക്ക്ഷോപ്പിൽ പങ്കെടുത്ത് മുഴുവൻ ക്ലാസ്സിനേയും ബൈബിളിലേക്ക് കൊണ്ടുവരിക!
നിങ്ങളുടെ കൈകള്‍ സംസാരിക്കുന്നു
ഫ്ലോര്‍ ബോൾഡോ
നമ്മുടെ കരങ്ങള്‍ക്ക് സംസാരിക്കാതെ തന്നെ അഭിപ്രായ പ്രകടനം നടത്തി ഒരു സന്ദേശം കൈമാറാനുള്ള കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ബൈബിള്‍ കഥ കൂടുതല്‍ ക്രിയാത്മകമായും വേഗത്തിലും മനസിലാക്കി കൊടുക്കുവാൻ ഉതകുന്ന തരത്തിലുള്ള ചിഹ്നങ്ങളും ചലനങ്ങളും ഈ വര്‍ക്ക്ഷോപ്പിൽ നാം ഉപയോഗിക്കും ഈ വര്‍ക്ക്ഷോപ്പ് നഷ്ടമാക്കരുത്!
കടലാസ് ആശയങ്ങൾ
സൂസന്ന അറിയോള
ലളിതവും പ്രായോഗികവും ചെയ്യുവാന്‍ എളുപ്പവും ഉള്ള കടലാസ് കൊണ്ടുള്ള 15 ആശയങ്ങള്‍ നമുക്ക് പഠിക്കാം. ഈ രസകരമായ കടലാസ് ആക്ടിവിറ്റികള്‍ ഓരോ ആഴ്ചയില്‍ അവര്‍ക്ക് കൂടുതൽ വിനോദം വീട്ടിൽ എത്തിക്കുവാൻ നിങ്ങളുടെ ക്ലാസിനു ഈ വര്‍ക്ക്‌ഷോപ്പുകൾ കൊണ്ട് കഴിയും. കുറച്ച് ശൂന്യമോ പുനര്‍നിര്‍മ്മിച്ചതോ ആയ പേപ്പർ തയ്യാറാക്കുക, ആശ്ചര്യപ്പെടാൻ തയ്യാറായിരിക്കുക!
കുട്ടികളുമൊത്തുള്ള ക്യാമ്പിങ്ങ്
ക്രിസ്റ്റീന ക്രോസ്
ക്യാംപിനുള്ള സമയം ആയി. ഈ വര്‍ക്ക് ഷോപ്പിൽ നേതൃത്വം, സുരക്ഷിതത്വം, ക്രാഫ്റ്റുകള്‍ അങ്ങനെ, നിങ്ങളുടെ ക്ലാസ്സുമൊത്തോ ഒരു കൂട്ടം കുട്ടികളുമൊത്തോ കാട്ടിലേക്കുള്ള ഒരു സഞ്ചാരം നിങ്ങള്‍ പഠിക്കും. പ്രകൃതിയോടുള്ള ബന്ധത്തില്‍ നിങ്ങളുടെ കുട്ടികളുമൊത്തുള്ള ഒരു സഞ്ചാരത്തിനു (ഔട്ടിംഗ്സും, ഭക്ഷണം എന്നിവ നല്‍കി ദൈവത്തെക്കുറിച്ച് അവരോടു പങ്കുവയ്ക്കുക. നിങ്ങളുടെ വിദ്യാര്‍ത്ഥികളെ യേശുക്രിസ്തുവിലേക്ക് ആകര്‍ഷിക്കുവാൻ പറ്റിയ അസാധാരണ മാര്‍ഗ്ഗമാണത്!
മന:പാഠവാക്യ ഗയിമുകള്‍
ക്രിസ്റ്റീന ക്രോസ്
നിങ്ങള്‍ ഒരു കുട്ടി ആയിരിക്കുമ്പോൾ പഠിച്ച ബൈബിൾ വാക്യങ്ങൾ നിങ്ങൾ തീര്‍ച്ചയായും ഓര്‍ക്കും. ഈ വര്‍ക്ക്ഷോപ്പിൽ ബൈബിൾ വാക്യങ്ങൾ ഓര്‍മ്മയിൽ നില്‍ക്കാൻ കുട്ടികളെ സഹായിക്കുന്ന ഗയിമുകളും എളുപ്പവഴികളും നാം പഠിക്കും. നമ്മുടെ ഇഷ്ടപ്പെട്ട ബൈബിള്‍ വാക്യങ്ങൾ കാണാതെ പഠിക്കത്തക്കവണ്ണം ഉള്‍പ്പെടുത്തിയിടുന്നു. ഇത് നഷ്ടമാക്കരുത്!
അദ്ധ്യാപനത്തിനുള്ള ലക്ഷ്യങ്ങൾ
അദ്ധ്യാപനത്തോടുള്ള നമ്മുടെ സമീപനം ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിക്കപ്പെടണം.
ഒരു അദ്ധ്യാപകന്‍ എന്ന നിലയിൽ എന്‍റെ ലക്ഷ്യം എന്താണ്? ഒരു അദ്ധ്യാപകനായി എന്‍റെ പ്രവൃത്തി പൂര്‍ത്തീകരിക്കുമ്പോൾ എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യുവാൻ കഴിഞ്ഞു?
ഒരിക്കല്‍ നമ്മുടെ ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ, അതിലേക്കെത്തിച്ചേരാനുള്ള സാങ്കേതിക വശങ്ങൾ നാം ക്രമീകരിക്കണം എന്നിരുന്നാലും, ആളുകള്‍ക്ക് ശരിയായ ലക്ഷ്യം മിക്കപ്പോഴും ഉണ്ടായിരിക്കുമെങ്കിലും, ആ ലക്ഷ്യത്തിൽ എത്തിച്ചേരത്തക്കവിധം അവർ ക്രമീകരിക്കപ്പെടാറില്ല.
സഹായിക്കുക ! ഞാനൊരു പുതിയ അദ്ധ്യാപകനാണ്!
അഭിനന്ദനങ്ങള്‍! താങ്കള്‍ ഒരു അദ്ധ്യാപകനാണ്!!!
നാളെയുടെ ദൈവസഭയെ പടുത്തുയര്‍ത്തുന്ന ദൈവദാസിദാസന്മാരുടെ സംഘത്തിലെ ഒരു ഭാഗമാണ് താങ്കള്‍. കണ്ണുകള്‍ നിത്യതയിലേക്ക് തുറക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ അഹംഭാവ മനോഭാവത്തെ ത്യജിച്ച് താഴ്മയോടെ അടുത്ത തലമുറയെ അഭ്യസിപ്പിക്കുന്ന ഒരു വിഭാഗത്തിലെ അംഗമാണ് താങ്കള്‍.
“God has work each of us. Some He sends to the infantry and some to the army. We need teachers called to children’s ministry who will take their work seriously. We need leaders who are climbing the internal ladder so that they can, in turn, teach their students to do the same. We all need to climb a ladder – the RIGHT ladder." - Kristina Krauss, founder of Children are Important ministry.
This book is easy to read and easy to apply to your life. Don’t forget to complete the worksheet in the last chapter and write down your steps while climbing up the ranks.
Read this book for FREE in English or Download the English PDF (6.6 MB)
Leer este libro GRATIS en Español o Descargar el PDF en Español (1.7 MB)