നമുക്ക് കൃഷിത്തോട്ടത്തിലേക്കു പോകാം വി.ബി.എസ്(വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍)

പത്രോസിന്റെ ജീവിതത്തെക്കുറിച്ചും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട നല്ല തിരഞ്ഞെടുപ്പുകളെക്കുറിച്ചും പഠിക്കുവാന്‍ ‘’നമുക്ക് കൃഷിത്തോട്ടത്തിലേക്ക് പോകാം’’ എന്ന വി.ബി.എസിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. മുന്തിരിത്തോട്ടത്തിലെ ഗയിമുകള്‍, കളപ്പുരയിലെ കരകൌശലങ്ങള്‍, സിലോ ക്ലാസ്, പാത്രോസിനോടൊപ്പം ഒരു വിനോദയാത്ര എന്നിവയെല്ലാം ഉള്‍പ്പെടുത്തി നമുക്ക് ഒന്നിച്ച് സന്തോഷിക്കാം ചിലപ്പോള്‍ യേശുവും പത്രോസും നിങ്ങളുടെ സഭ സന്ദര്‍ശിച്ചേക്കാം. ബൈബിള്‍ കാലഘട്ടങ്ങളിലെ വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നത് എളുപ്പമാണ്.

യേശുക്രിസ്തു മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആണെന്ന് തിരിച്ചറിയുന്ന വിധത്തിലുള്ള ഒരു വലിയ ഇവന്റിനായി (പ്രോഗ്രാം) ഒരുങ്ങുക. കൂട്ടുകാരോട് ഒത്ത് കരങ്ങള്‍ കൊട്ടി അഭിവാദ്യം ചെയ്യുന്നതും ആംഗ്യങ്ങളോടുകൂടിയുള്ള പാട്ടുകളും ആധുനിക രീതിയില്‍ ഉള്ള നല്ല നാടകാവതരണങ്ങളും പുതിയ കൂട്ടുകാരെ രൂപപ്പെടുത്തിയെടുക്കുന്നതും അതില്‍ ഉള്‍പ്പെടുന്നു. ജന്നി രൂപം നല്‍കിയ വിദ്യാര്‍ത്ഥികളുടെ 4 ബുക്കുകളിലെ 5 പ്രധാന വിഷയങ്ങളില്‍ നിന്ന് നല്ല തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനു സഭ മുഴുവനും കുട്ടികളോടൊത്ത് അത് വീക്ഷിക്കും.

1.ഞാന്‍ വിശ്വസിക്കാന്‍ തിരഞ്ഞെടുക്കുന്നു. 2. ഞാന്‍ മാറ്റത്തിന് തിരഞ്ഞെടുക്കുന്നു 3. ഞാന്‍ അനുസരണത്തിനു തിരഞ്ഞെടുക്കുന്നു 3. ഞാന്‍ ആശ്രയത്തിനു തിരഞ്ഞെടുക്കുന്നു.

 

നമുക്ക് കൃഷിയിടത്തിലേക്ക് പോകാം
നമുക്ക് കൃഷിയിടത്തിലേക്ക് പോകാം
• JPG
ഫാം പച്ച ലോഗോ
ഫാം പച്ച ലോഗോ
• JPG
കളപ്പുരയിലെ മുദ്രകളുടെ ലോഗോ
കളപ്പുരയിലെ മുദ്രകളുടെ ലോഗോ
• JPG
മുന്തിരിത്തോട്ടം ഗെയിമുകൾ ലോഗോ
മുന്തിരിത്തോട്ടം ഗെയിമുകൾ ലോഗോ
• JPG
സിലോ ക്ലാസ് ലോഗോ
സിലോ ക്ലാസ് ലോഗോ
• JPG
പീറ്റർ ലോഗോയിൽ പിക്നിക് ലോഗോ
പീറ്റർ ലോഗോയിൽ പിക്നിക് ലോഗോ
• JPG