Warning: include_once(../analyticstracking.php): failed to open stream: No such file or directory in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/engines/theme-header.php on line 69

Warning: include_once(): Failed opening '../analyticstracking.php' for inclusion (include_path='.:/usr/share/php') in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/engines/theme-header.php on line 69
 

താങ്കളുടെ എഞ്ചിന്‍ പ്രവര്‍ത്തനം തുടങ്ങുക

പ്രവര്‍ത്തിയല്ല, അതൊരു ഓട്ടമാണ്! നാമും കുട്ടികളും വിജയത്തിനായി പ്രയത്നിക്കണം. പിന്നീടൊരിക്കല്‍ ഉപേക്ഷിച്ച് കളയുന്നതോ ക്ലോസറ്റില്‍ എറിഞ്ഞു കളയുന്നതോ ആയ കേവലം ഒരു ട്രോഫിയല്ല ഓട്ടത്തിലൂടെ ലഭ്യമാകുന്ന വിജയത്തിന്റെ പ്രതിഫലം അതൊരു നിത്യമായ പ്രതിഫലം ആണ്.
ഓട്ടക്കളത്തിൽ പലരും ഓടുന്നെങ്കിലും ഒരാൾ മാത്രമേ സമ്മാനം നേടുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങളും സമ്മാനം നേടത്തക്കവണ്ണം ഓടുക. 25വാടിപ്പോകുന്ന കിരീടം നേടുന്നതിനുവേണ്ടി കായികമത്സരത്തിൽ പങ്കെടുക്കുന്ന അഭ്യാസി കഠിനമായ പരിശീലനത്തിനു വിധേയനാകുന്നു. എന്നാൽ അനശ്വരമായ കിരീടത്തിനു വേണ്ടിയത്രേ നാം പരിശ്രമിക്കുന്നത്.  1 കൊരിന്ത്യർ 9:24-25

നാം പ്രാപിച്ചതിനൊത്തവണ്ണം മുന്നോട്ടു ആഞ്ഞും കൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുന്നുവെങ്കില്‍ നമുക്ക് നിത്യമായ ഒരു പ്രതിഫലം ഉണ്ട്. ഊര്‍ജ്ജിതവും വേഗതയേറിയതുമായ ഈ വി.ബി.എസില്‍ യേശുക്രിസ്തുവുമായുള്ള നമ്മുടെ ജീവിതത്തെ ഒരു മോട്ടോര്‍സൈക്കിള്‍ ഓട്ടമത്സരവുമായി ഉപമിച്ചിരിക്കുകയാണ്.