Warning: include_once(../analyticstracking.php): failed to open stream: No such file or directory in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/chor-police/theme-header.php on line 69

Warning: include_once(): Failed opening '../analyticstracking.php' for inclusion (include_path='.:/usr/share/php') in /hermes/bosnacweb09/bosnacweb09ay/b2512/ipw.pro-vism/public_html/InternationalWebsite/malayalam/chor-police/theme-header.php on line 69
 

ചോര്‍ പോലീസ് വി.ബി.എസ്സ്

കള്ളനെ പിടിക്കേണ്ടതിനായി, തലയില്‍ പോലീസ് തൊപ്പി ധരിച്ചും കാലില്‍ ഷൂസ് ഇട്ടും കൊണ്ട് കള്ളന്റെ പുറകെ രസകരമായ ഒരു ഓട്ടത്തിന് നിങ്ങള്‍ തയ്യാറാണോ? നിങ്ങള്‍ അത് ആലോച്ച് നോക്കൂ! തീമുകള്‍ എഴുതി നിങ്ങളുടെ ചര്‍ച്ച് അലങ്കരിക്കാനുള്ള സമയമാണിത്. പോലീസ് ബാഡ്ജുകളോ നക്ഷത്രങ്ങളോ ഭിത്തിയില്‍ തൂക്കിയിടാം. കള്ളന്റെ പിന്നാലെ പോകുന്നതിനുള്ള ഒരു പശ്ചാത്തല സംഗീതം സ്പീകറിലൂടെ കേള്‍പ്പിക്കാം. ഈ വെക്കേഷന്‍ ബൈബിള്‍ സ്കൂളിന് ഒരു സുവിശേഷീകരണ ഉദ്ദേശമുണ്ട്. ഒരു ഹോം മെയിഡ് ക്ലേ ഉപയോഗിച്ച് യേശുക്രിസ്തുവിന്റെ ജീവിത കഥ ഓരോ ദിവസവും നിങ്ങളുടെ കുട്ടികള്‍ അതിശയകരമായി പഠിക്കണം. ഒരാഴ്ച കഴിയുമ്പോള്‍ റോമാ ലേഖനത്തിലെ അഞ്ച് കുറിവാക്യങ്ങളില്‍ കൂടി അവര്‍ ദൈവത്തിന്റെ ആത്യന്തികമായ രക്ഷാ പദ്ധതിയെ കണ്ടെത്തും (ചില രാജ്യങ്ങളിലും ചില സംഘടനകളിലും ഇതിനെ “റോമര്‍ റോഡ്‌” എന്ന് അറിയപ്പെടാറുണ്ട്).

ഡൗൺലോഡുകൾ